Tuesday, December 27, 2011
Wednesday, December 14, 2011
നമ്മളെല്ലാവരും ഖുര്‍ ആനിന്റെയും, നബിയുടെയും വചനങ്ങളും, തത്വങ്ങളും ധാരാളം
കൈമാറി കൊണ്ടിരിക്കുന്നു, പക്ഷെ ഇതൊക്കെ മറ്റുള്ളവര്‍ക്ക് വേണ്ടി മാത്രമാണെന്നും,
നമുക്കല്ലെന്നുമുള്ള ഒരു ധാരണ ഏതോ ഉപബോധ മനസ്സിലില്ലേ? അതുകൊണ്ടായിരിക്കും
നമുക്ക് മാറാന്‍ കഴിയാത്തത്. എന്നാലും സന്ദേശങ്ങള്‍ വന്നോട്ടെ... നമുക്ക് വായിച്ചു രസിക്കാം..
Tuesday, December 13, 2011
Indian Rupee - Vijay Jesudas Song
ഈ പുഴയും സന്ധ്യകളും നീല മിഴി ഇതളുകളും
ഓര്‍മകളില്‍ പീലി നീര്‍ത്തി ഓടിയെത്തുമ്പോള്‍
പ്രണയിനി നിന്‍ സ്മ്രിതികള്‍....
ഈ പുഴയും സന്ധ്യകളും
പ്രണയിനിയുടെ ചുണ്ടുകള്‍ ചുംബനം കൊതിക്കവേ
ചന്ദ്രലേഖ മുകിലിനോടെന്ത് ചൊല്ലി അറിയുമോ
പ്രണയിനിയുടെ ചുണ്ടുകള്‍ ചുംബനം കൊതിക്കവേ
ചന്ദ്രലേഖ മുകിലിനോടെന്ത് ചൊല്ലി അറിയുമോ
പൂനിലാവിന്‍ മണിയറ
സഖികളായി താര വൃന്ദമാകവേ
പകര്‍ന്നു തന്ന ലയ ലഹരി മറക്കുമോ.. ആഹ
ലയ ലഹരി മറക്കുമോ.. ഹോ..ഓ...
പുലരിയില്‍ നിന്മുഖം തുടുത്തു തുടുത്തതെന്തിനോ
ഈ പുഴയും സന്ധ്യകളും
എത്ര എത്ര രാവുകള്‍ മുതനിക്കിനാവുകള്‍
പൂത്തുലഞ്ഞ നാളുകള്‍ മങ്ങി മാഞ്ഞു പോകുമോ..
എത്ര എത്ര രാവുകള്‍ മുതനിക്കിനാവുകള്‍
പൂത്തുലഞ്ഞ നാളുകള്‍ മങ്ങി മാഞ്ഞു പോകുമോ..
പ്രേമഗഗന സീമയില്‍
കിളികളായി മോഹമെന്ന ചിറകില്‍ നാം
പറന്നുയര്‍ന്ന കാലവും കൊഴിഞ്ഞുവോ..ആഹ
സ്വപ്നവും പൊലിഞ്ഞുവോ..ഓ
കണ്ണുനീര്‍ പൂവുമായ് ഇവിടെ ഞാന്‍ മാത്രമായ്....
ഈ പുഴയും സന്ധ്യകളും നീല മിഴി ഇതളുകളും
ഓര്‍മ്മകളില്‍ പീലി നീര്‍ത്തി ഓടി എത്തുമ്പോള്‍
പ്രണയിനി നിന്‍ സ്മ്രിതികള്‍....
ഈ പുഴയും സന്ധ്യകളും നീല മിഴി ഇതളുകളും
Sunday, December 11, 2011
സൗന്ദര്യസുഖം
ബാഹ്യമായ സൗന്ദര്യത്തില്‍ ഒരിക്കലും തൃപ്തി വരികയില്ല. കണ്ണിന് താല്‍ക്കാലികമായ ഒരു സുഖം പകരുമെന്നെല്ലാതെ. യഥാര്‍ത്ഥമായ സൗന്ദര്യാനുഭവം ലഭിക്കുന്നത് ആന്തരികമായ ഉള്‍പ്രേരണയാല്‍ പ്രകൃതി കനിഞ്ഞുനല്‍കിയ പരസ്പരമുള്ള ആകര്‍ഷണതയിലും അതില്‍ നിന്നും
ഉളവാകുന്ന അവര്‍ണ്ണനീയവും അവാച്യവുമായ പാരസ്പര്യത്തില്‍ നിന്നും ഉടലെടുക്കുന്ന വൈകാരികവും.
ഉളവാകുന്ന അവര്‍ണ്ണനീയവും അവാച്യവുമായ പാരസ്പര്യത്തില്‍ നിന്നും ഉടലെടുക്കുന്ന വൈകാരികവും.
nayana
Thursday, December 8, 2011
അനുഭവസാഫല്യം
മൃഗങ്ങള്‍ ശാരീരികമായ സംതൃപ്തിയിലൂടെയാണ് ആനന്ദം കണ്ടെത്തുന്നത്. എന്നാല്‍ മനുഷ്യന്‍ ഒരിക്കലും ശാരീരികമായുള്ള സംതൃപ്തിയില്‍ പൂര്‍ണമായും തൃപ്തനാകുന്നില്ല. മാനസീകവും ആത്മീയവുമായ സംതൃപ്തിയിലൂടെയാണ് മനുഷ്യന്‍ അനുഭൂതിയുടെ പൂര്‍ണ്ണത അനുഭവിക്കുന്നത്.
ചിന്തിക്കുന്നത് മനസ്സിനെയും ദഹിക്കുന്നത് ശരീരത്തെയും പോഷിപ്പിക്കും. ആശയം ചിന്തയായും, ആഹാരം ദഹനമായും മാറുന്നു. രണ്ടും സുഖമുള്ള അനുഭവമാണ്.
വിരിഞ്ഞപുഷ്പത്തിന്റെ നറുമണം പരത്തുന്ന നിഷ്‌ക്കളങ്കത. പൂര്‍ണ്ണചന്ദ്രന്റെ സ്വച്ഛശീതളമായ നിലാവിന്റെ പുഞ്ചിരി. കളകളം പൊഴിക്കുന്ന അരുവിയുടെ താരാട്ട് പാട്ട്. ജീവിതത്തിന്റെ ഓരോ തുണ്ടിലും തുരുത്തിലും നിഷ്‌ക്കളങ്കതയാണ്. ഒരു കുഞ്ഞിന്റെ ജനനം പോലെ മനോഹരവും നിഷ്‌ക്കളങ്കവുമായിട്ടുള്ളത് മറ്റെന്താണ്. ജീവിതത്തിലെ നിഷ്‌ക്കളങ്കതയാണ് രാത്രിയിലെ നിശ്ശബ്ദതയില്‍ മധുരമുള്ള സ്വപ്‌നങ്ങളായി ചിറകുവിടര്‍ത്തുന്നത്.

Tuesday, November 29, 2011
എളുപ്പത്തില്‍ കണ്ടുപിടിക്കാം
മലര്‍ന്നു കിടന്നു തുപ്പരുതെന്ന് പറയപ്പെടുന്നത് എന്തുകൊണ്ടാണെന്ന്
ഈ അടുത്ത കാലത്ത് ജയരാജന്‍ കേരള ജനതയെ പഠിപ്പിച്ചു.
ഇന്ന് ജയരാജനെ അറിയപ്പെടുന്നത് ശുംഭന്‍ ജയരാജന്‍ എന്നാണ്. കാരണം ഒത്തിരി
ജയരാജന്മാര്‍ രാഷ്ട്രീയത്തിലും സിനിമയിലും ഉണ്ട്.
ഈ അടുത്ത കാലത്ത് ജയരാജന്‍ കേരള ജനതയെ പഠിപ്പിച്ചു.
ഇന്ന് ജയരാജനെ അറിയപ്പെടുന്നത് ശുംഭന്‍ ജയരാജന്‍ എന്നാണ്. കാരണം ഒത്തിരി
ജയരാജന്മാര്‍ രാഷ്ട്രീയത്തിലും സിനിമയിലും ഉണ്ട്.
Wednesday, November 23, 2011
ഹൃദയനൊമ്പരത്തിന്റെ ഒരു ഗാനം
²øá øÞdÄßµâ¿ß Õß¿ ÕÞBæÕ, ²øá ÉÞGá Îâ{ß æÕÏßW ÕàÝæÕ
ÉÄßæÏ ÉùæKKøßµßW Õøá¢........ ¥Ýµßæa ÄâÕÜÞÃí Èà.........
(²øá øÞdÄß µâ¿ß)
ÉÜÈÞ{ÜE ÎøáÏÞdÄÏßW dÙáÆÏí¢ ÄßøE dÉßÏØbÉíÈæÎ..
ÎßÝßµZAáÎáOßÜßÄ{ÞVKáÈà… ÕßøßÏÞæÈÞøáBß ÈßWAçÏÞ........
ÕßøßÏÞæÈÞøáBß ÈßWAæÏÞ..
ÉáÜøÞX Äá¿Bᢠ²øá øÞdÄßÏßW.. ÄÈßæÏ µß¿Kí ÎßÝß ÕÞVAæÕ..
²øá çÈVJ æÄKÜÜßçÕÞæ¿ ÕKá.. æÈùáµßW ÄçÜÞ¿ß ÎÞEáçÕÞ......
æÈùáµßW ÄçÜÞ¿ß ÎÞEáæÕÞ..ååå
(²øá øÞdÄß µâ¿ß)
ÎÜVÎEí Õàà ÕÈÕàÅßÏßW .. §¿Ïæa ÉÞGí µÞçÄÞVAæÕ..
²øá ÉÞÝíAßÈÞÕßÜáøáµáæKÞæøX ÎÈTßæa ÉÞGí çµGí çÕÞ...........
ÎÈTßæa ÉÞGíçµGí æÕÞ..
ÈßÝW ÕàÝáæÎæa §¿ÈÞÝßÏßW.. µÈßçÕÞæ¿ ÉâJÎÃßÆàÉçÎ...
²øá µáEáµÞxßÜÃÏÞæÄ ÈßX.. ÄßøßÈÞ{æÎKᢠµÞJß¿Þ¢.....
ÄßøßÈÞ{æÎKᢠµÞJß¿Þ¢..å
(²øá øÞdÄß µâ¿ß)
Monday, November 14, 2011
സന്തോഷ് പണ്ഡിറ്റ് ഒരു വമ്പന്‍ ഓഫര്‍
സന്തോഷ് പണ്ഡിറ്റ് ഒരു വമ്പന്‍ ഓഫര്‍ നിരസിച്ചതായി വാര്‍ത്തകള്‍. കര്‍മ്മ ശ്രേഷ്‌ഠ എന്ന ബഹുമതി സന്തോഷ് പണ്ഡിറ്റിന് നല്‌കിയവര്‍ തന്നെയാണ് സന്തോഷിന്റെ പോപ്പുലാരിറ്റി മുതലാക്കാന്‍ ഒരു വന്‍ പ്രോജക്‌റ്റുമായി സമീപിച്ചതെന്നാണ് വിവരം.
നടന്‍ മധുവിന്റെ സാന്നിദ്ധ്യത്തില്‍ മന്ത്രി ഗണേഷ് കുമാറായിരുന്നു സന്തോഷ് പണ്ഡിറ്റിന് കര്‍മ്മ ശ്രേഷ്‌ഠ ബഹുമതി സമ്മാനിച്ചത്. സ്വാമി അശ്വതി തിരുന്നാളാണ് ഈ ബഹുമതി സന്തോഷിനായി ഏര്‍പ്പാടാക്കിയതിന്റെ പ്രധാന പിന്നണിക്കാരന്‍. പണ്ടു മുതലേ സിനിമാ മോഹം മനസില്‍ കൊണ്ടു നടക്കുന്ന ആളാണ് അശ്വതി തിരുനാള്‍. മോഹന്‍ലാല്‍ നായകനായ തിരനോട്ടത്തിന്റെ നിര്‍മ്മാതാവ് ഇദ്ദേഹമായിരുന്നു. തന്റെ സിനിമാ മോഹം സഫലമാക്കാന്‍ ഇപ്പോള്‍ പ്രശസ്‌തിയുടെ ഔന്നത്യത്തില്‍ നില്‍ക്കുന്ന സന്തോഷിനെ കൂട്ടു പിടിച്ചൊരു ശ്രമം നടത്തിയാല്‍ തീര്‍ച്ചയായും പടം ഹിറ്റാവുമെന്ന കണക്കുകൂട്ടലാണ് അശ്വതി തിരുനാള്‍ നടത്തിയതെന്നാണ് പിന്നാമ്പുറ സംസാരം.
പ്രോജക്‌ടി നെക്കുറിച്ച ് സംസാരിക്കാന്‍ സുഹൃത്തായ സംവിധായകന്‍ ചന്ദ്രകുമാറിനൊപ്പമാണ് അശ്വതി തിരുനാള്‍ സന്തോഷിനെക്കണ്ടതെന്ന് പറയപ്പെടുന്നു. സന്തോഷ് പണ്ഡിറ്റിനെ നായകനാക്കി അശ്വതി തിരുനാള്‍ സംവിധാനം ചെയ്യുന്ന ബമ്പര്‍ ഹിറ്റ് കളഷന്‍ നേടാവുന്ന ഒരു ക്‌ളീന്‍ എന്റര്‍ടൈനറായിരുന്നു ഇരുവരുടെയും മനസ്സില്‍. മുമ്പ് ചന്ദ്രകുമാറിന്റെ തിരക്കഥയില്‍ ഒരു സീരിയല്‍ സംവിധാനം ചെയ്‌ത പരിചയവും അശ്വതി തിരുനാളിനുണ്ട്. നിര്‍മ്മാണച്ചുമതല ചന്ദ്രകുമാര്‍ ഏറ്റെടുക്കുകയും ചെയ്‌തത്രേ. പക്ഷേ സന്തോഷ് പണ്ഡിറ്റ് പച്ചക്കൊടി കാട്ടാത്തതിനാല്‍ പ്രൊജക്‌ട് ഉപേക്ഷിച്ചതായാണ് വാര്‍ത്തകള്‍. സ്വന്തം സിനിമകള്‍ മാത്രമേ താന്‍ ചെയ്യാനുദ്ദേശിച്ചിട്ടുള്ളൂ എന്നും മറ്റാരുടെയും ചിത്രങ്ങളില്‍ അഭിനയിക്കാന്‍ തനിക്ക് താല്‌പര്യമില്ലെന്നും സന്തോഷ് ഇവരോട് പറഞ്ഞത്രേ!

ഒരു മാതാവ് 4 കുട്ടികളെ ഒന്നിച്ചു പ്രസവിച്ചാല്‍ 2 എണ്ണത്തിനെ വെടി വെച്ച് കൊന്നു കളയണമോ?
ബഹുമാനപ്പെട്ട കൃഷ്ണയ്യര്‍ സാര്‍,
അങ്ങ് ചെയര്‍മാനായ സ്ത്രീകളുടെയും കുട്ടികളുടെയും ക്ഷേമത്തിനായുള്ള കമ്മീഷന്റെ റിപ്പോര്‍തിലെ നിര്‍ദ്ദേശങ്ങള്‍ കണ്ടു. താങ്കളെ പോലെ സമൂഹത്തില്‍ പൊതുവേ ബഹുമാനിക്കപ്പെട്ടിരുന്ന ഒരാളില്‍ നിന്നും, മലയാളി സമൂഹം ബുദ്ദി ജീവികളുടെ കൂട്ടത്തില്‍ കണ്ടിരുന്ന ഒരാളില്‍ നിന്നും, നാട്ടില്‍ തിന്മക്കും അനീതിക്കും എതിരെ പടവാള്‍ എടുത്തിരുന്ന ഒരാളില്‍ നിന്നും ഇങ്ങനെ ഒരു പടു വിഡ്ഢിത്തം സമൂഹം തീരെ പ്രതീക്ഷിച്ചിരുന്നില്ല. എന്തായിരുന്നാലും റിപ്പോര്‍ട്ട് മന്ത്രി സഭക്ക് മുന്നില്‍ സമര്‍പ്പിക്കപ്പെട്ട സ്ഥിതിക്ക് പൊതു ജനങ്ങളുടെ ഈ വിഷയവുമായി ബന്ദപ്പെട്ട ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ താങ്കള്‍ക്കു ധാര്‍മികമായ ബാധ്യത ഉണ്ട്. ആ ബാദ്യത താങ്കള്‍ നിറവേറ്റും എന്ന് വിശ്വസിച്ചു കൊണ്ട് ചില ചോദ്യങ്ങള്‍ താഴെ കുറിക്കട്ടെ.
1 ) ഒരു മാതാവ് 4 കുട്ടികളെ ഒന്നിച്ചു പ്രസവിച്ചാല്‍ 2 എണ്ണത്തിനെ വെടി വെച്ച് കൊന്നു കളയണമോ?
2 ) അങ്ങയുടെ പിതാവ് ഇത്തരമൊരു തീരുമാനം എടുത്തിരുന്നെങ്കില്‍ ഈ കമ്മീഷനെ നയിക്കാന്‍ സര്‍ക്കാരിന് വേറെ ആളെ നോക്കേണ്ടി വരുമായിരുന്നില്ലേ?
3) 2 കുട്ടികളെ മാത്രമേ പ്രസവിക്കാന്‍ പാടോള്ളൂ എന്ന് പറയുന്ന അങ്ങേക്ക് ആ കുട്ടികളുടെ ആയുസ്സിനു വല്ല ഗാരണ്ടിയും തരാന്‍ കഴിയുമോ?
4 ) ജന സംഖ്യ കൂടിയാല്‍ ദാരിദ്ര്യം അധികരിക്കും എന്ന് വിശ്വസിക്കുന്ന താങ്കള്‍ക്കു ജന സംഖ്യ കൂടിയത് കൊണ്ട് ദാരിദ്ര്യം പിടി കൂടിയ ഒരു രാജ്യം ലോകത്ത് കാണിച്ചു തരാന്‍ കഴിയുമോ?
5 ) താങ്കളുടെ പോളിസി വര്‍ഷങ്ങള്‍ക്കു മുംബ് അവലംഭിച്ച പല യൂറോപ്യന്‍ രാജ്യങ്ങളും ഇപ്പോള്‍ ആളുകളെ ഇറക്കുമതി ചെയ്യേണ്ട ഗതി കേടില്‍ എത്തപ്പെട്ടതിനെ കുറിച്ച് താങ്കള്‍ക്കു എന്ത് പറയാനുണ്ട്?
അങ്ങയില്‍ നിന്നും ബുദ്ധിപരമായ ഒരു മറുപടി പ്രതീക്ഷിച്ചു കൊണ്ട്

Wednesday, September 14, 2011
മലയാളം ഹദീസ് പഠനം
അനസ്(റ) നിവേദനം: തിരുമേനി(സ) അരുളി: നിങ്ങള്‍ (മതനടപടികളില്‍ മനുഷ്യര്‍ക്ക്) എളുപ്പമാക്കിക്കൊടുക്കുക. അവരെ ഞെരുക്കരുത്. അവരെ സന്തുഷ്ടരാക്കുക, അവരുടെ മനസ്സ് വെറുപ്പിക്കരുത്. (ബുഖാരി. 1. 3. 69)
ഇബ്നുമസ്ഊദ്(റ) നിവേദനം. : ഞങ്ങള്‍ക്ക് മടുപ്പ് വരുന്നത് അനിഷ്ടമായി ക്കരുതിയിരുന്നതുകൊണ്ട് സന്ദര്‍ഭം നോക്കി ഇടക്കിടെയായിരുന്നു തിരുമേനി(സ) ഞങ്ങള്‍ക്ക് പൊതു ഉപദേശങ്ങള്‍ നല്‍കിയിരുന്നത്. (ബുഖാരി. 1. 3. 68)
അബ്ദുല്ലാഹുബ്നുമസ് ഊദ്(റ) നിവേദനം: തിരുമേനി(സ) അരുളി: രണ്ട് കാര്യങ്ങളിലേ അസൂയ പാടുള്ളൂ. ഒരാള്‍ക്ക് അല്ലാഹു ധനം നല്‍കുകയും ആ ധനം സത്യമാര്‍ഗ്ഗത്തില്‍ ചെലവു ചെയ്യാന്‍ അയാള്‍ നീക്കി വെക്കുകയും ചെയ്യുന്നു. (ഇയാളോട് അസൂയയാവാം) മറ്റൊരാള്‍ക്ക് അല്ലാഹു വിദ്യ നല്‍കുകയും ആ വിദ്യകൊണ്ട് അയാള്‍ (മനുഷ്യര്‍ക്കിടയില്‍) വിധി കല്‍പ്പിക്കുകയും മനുഷ്യര്‍ക്കത് പഠിപ്പിച്ച് കൊടുക്കുകയും ചെയ്യന്നു (ഇയാളിലും അസൂയയാവാം). (ബുഖാരി : 1-3-73)
മലയാളം ഹദീസ് പഠനം
അനസ്(റ) നിവേദനം: തിരുമേനി(സ) അരുളി: തനിക്കിഷ്ടപ്പെടുന്നത് തന്റെ സഹോദരനുവേണ്ടിയും ഇഷ്ടപ്പെടുന്നതുവരെ നിങ്ങളിലൊരാളും സത്യവിശ്വാസിയാവുകയില്ല. (ബുഖാരി : 1-2-12)
ഇബ്നുഉമര്‍(റ) നിവേദനം: തിരുമേനി(സ) അന്‍സാരികളില്‍ പെട്ട ഒരാളുടെ അരികിലൂടെ നടന്നുപോയി. അദ്ദേഹം തന്റെ സഹോദരന്റെ ലജ്ജയെക്കുറിച്ച് ഗുണദോഷിക്കുകയായിരുന്നു. അപ്പോള്‍ തിരുമേനി(സ) അരുളി: അവനെ വിട്ടേക്കുക. ലജ്ജ സത്യവിശ്വാസത്തിന്റെ ഒരു ശാഖയാണ്. (ബുഖാരി : 1-2-23)
അബൂഹുറൈറ(റ) നിവേദനം: തിരുമേനി(സ) അരുളി: നിശ്ചയം മതം ലളിതമാണ്. മതത്തില്‍ അമിതത്വം പാലിക്കാന്‍ ആര് മുതിര്‍ന്നാലും അവസാനം അവന്‍ പരാജയപ്പെടാതിരിക്കുകയില്ല. അതുകൊണ്ട് നേരെയുള്ള വഴിയും മധ്യമാര്‍ഗ്ഗവും കൈക്കൊള്ളുക. അങ്ങനെ അപ്പോഴും നിങ്ങള്‍ സന്തോഷിക്കുകയും പ്രഭാതത്തിലും സായാഹ്നത്തിലും രാവിന്റെ ഒരാംശത്തിലും (നമസ്കാരം മുഖേന) സഹായം അഭ്യര്‍ത്ഥിക്കുകയും ചെയ്യുക. (ബുഖാരി : 1-2-38)
VERY IMPORTANT PRAY
Please forward this to all so that they
can benefit by this message.
It is said that when the angel of death is taking the rooh (soul) out of the body who passes away....
it is a painful experience.
They say that when the dead awakes
on Qayaamat, the effect of the rooh
being taken out will still be there.
Therefore, ALLAH has told us to
recite the Ayatul-Kursi after every Farz salaat and it is stated that whoever recites this, their rooh will be taken out as you would takeout a strand of hair from a pile of flour. How light would that feel, MashaAllah!
May Allah save us from any sort of pain and may He let us die with Imaan in our hearts and save us from the azaab. Aameen.
There is no word as beautiful as Allah.
No example as beautiful as Rasulallah(SAW).
No lesson as beautiful as Islam
No song as melodious as Azan.
No charity as meaningful as Zakat.
No encyclopaedia as perfect as Al-Quran.
No prayer as perfect as Namaz.
No diet as perfect as fasting.
No journey as perfect as Hajj...
Let's realize that Islam is forever beautiful and perfect, please forward this message to get the sawaab of passing on knowledge.
This is most common among us, most of us talk during Azaan... Read this..
The Holy Prophet(SAW) said, Stop doing everything during the Azaan,
even reading the Quran.
Please pass this message to Muslims...
READ THIS DUAA FOR BETTER LIFE
Allahumma- inni-ala-Zikr-ika-wa Shuk-rika-wa-husni-ibad-atika.
A very powerful Duaa has been sent to you. What do you think you should do with it. Imagine if 1000 people read it just because of you.

Sunday, August 28, 2011
Tuesday, August 23, 2011
Be a leader
Be a leader not a ‘Boss’
The boss drives his man
The leader inspires them
The boss depends on authority
The leader on goodwill
The boss evokes fear
The leader radiates love
The boss says “I”
The leader says “We”
The boss is showing who is wrong
The leader shows what is wrong
The boss abuses men
The leader uses them
The boss demands respect
The leader commands respects
The boss makes work drudgery
The leader makes it fine
The boss knows how it is done
The leader shows how to do it
Sunday, August 21, 2011
എത്ര സുന്ദരമായ നടക്കാത്ത സ്വപ്‌നങ്ങള്‍
Anna Hazare says bring back the Black Money. Do u know what will happen if 1,456 Lac Crores come back?
1. India will be financially No.1
2. Each district will get Rs. 60,000 crores
& each village will get Rs. 100 crores.
3. No need to pay taxes for next 20 years
4. Petrol will cost Rs. 25, Diesel 15, Milk 8
5. No need to pay any electricity bill.
6. Indian borders will be stronger
than the China Wall.
7. 1500 Oxford-like universitis can be opened
8. 28,000 km of rubber road (like in Paris) can be laid.
9. 2,000 hospitals (with all facilities); all medicines, free.
10. 95 crore people will have their own homes.
Please support Anna Hazare by forwarding this message to
at least 10 Indians.
Monday, August 15, 2011
ആനന്ദപ്രദമായ പുകവലിക്ക് ഒരു കൊച്ചു കുറിപ്പ്:
ആനന്ദപ്രദമായ പുകവലിക്ക് ഒരു കൊച്ചു കുറിപ്പ്:
ആദ്യമാദ്യം പുകവലി ഒരു വികൃതിയും, രസവും ആയിരുന്നെങ്കില്‍ പിന്നീടത് ശീലമാകുകയായിരുന്നു. ഇതൊരിക്കലും ഒറ്റയ്ക്ക് ശീലിക്കുന്ന ദുഷ്ശീലമല്ല, മറിച്ച് നമ്മുടെ കൂട്ടുകെട്ടാണ് ഇതിലേക്ക് നമ്മെ നയിക്കുന്നത്. എന്നിലേക്ക് ഇത് ഉത്ത്വേജിപ്പിച്ചത് എന്റെ തിരുത്താന്‍ ഉത്തരവാധിത്വമുള്ള ആളായിരുന്നു. ഇതുകൊണ്ട് എനിക്ക് കിട്ടികൊണ്ടിരുന്ന ഒരു വലിയ സ്നേഹവും, പരിചരണവും നഷ്ടപെട്ടു. കാരണം സിഗരറ്റിന്റെ മണം പോലും ഇഷ്ടപ്പെടാത്ത എന്റെ മൂത്ത ജ്യേഷ്ടന്‍ ഞാനുപയോഗിക്കുന്ന കാര്യം അറിഞ്ഞത് മുതല്‍ ഞാനദ്ദേഹത്തിന്റെ ശത്രുപോലെയായി. അല്ല ശത്രു തന്നെയായി.
മുമ്പത്തെ വീടുകളെല്ലാം കഴുക്കോലും പട്ടികയും വെച്ച് ഒടിട്ടതായിരുന്നല്ലോ! അതില്‍ ഏറ്റവും ഉറപ്പുള്ളതും, ചിതലരിക്കാത്തതും അടുക്കള ഭാഗമായിരിക്കും, അതിന്റെ കാരണം അവിടെയാണ് ഏറ്റവുമധികം പുകയുണ്ടാകുക. അദ്ദേഹത്തിനറിയുമോ ഈ ആരോഗ്യത്തിന്റെ രഹസ്യം. പിന്നെ മറ്റൊരു ഗുണം കള്ളനെ പേടിച്ചു വീട്ടില്‍ പട്ടിയെ വളര്‍ത്തേണ്ടി വരില്ല.
നല്ല ഭാവത്തിലും, ശ്രുതിയിലും, സംഗതി നഷ്ടപ്പെടാതെ കുരയ്ക്കുവാന്‍ കഴിവുള്ള മറ്റൊരു ജീവിയും ഉണ്ടാവില്ല. ഇന്നത്തെ കാലത്ത് കുരയുടെ റിയാലിറ്റി ഷോയുന്ടെങ്കില്‍ ഫ്ലാറ്റ് അല്ല
ബംഗ്ലാവ് തന്നെ കിട്ടും.
പുകവലി ആകര്ഷിക്കുവാനുള്ള കാരണങ്ങളില്‍
ഒരു ഘടകം ഈ വിഷയത്തില്‍ മുമ്പൊക്കെ സ്ത്രീകള്‍ക്കുള്ള കാഴ്ചപ്പാടായിരുന്നു.
അവര്‍ക്കിതിന്റെ മണവും, കാഴ്ചയും രസമായിരുന്നു. ഇത് ഒരു പൌരുഷത്തിന്റെ ലക്ഷണമായാണ് അവര്‍ ദര്‍ശിച്ചത്. കൌമാരം വിട്ടു യുവത്വത്തിലേക്ക് കടക്കുന്ന പ്രായമായതിനാല്‍ ഈ കാഴ്ചപ്പാടുകള്‍ എന്നെ സ്വാധീനിച്ചിരുന്നു. അതൊക്കെ മനസ്സിലാകിയ എനിക്ക് ഇതൊരു പ്രോത്സാഹനവുമായി. അങ്ങിനെ ഇതൊരു ഒഴിവാക്കാന്‍ പ്രയാസമുള്ള കാര്യവുമായി.
പക്ഷെ, അന്നത്തെ സ്ത്രീകളുടെ കാഴ്ചപ്പാടല്ല ഇന്നത്തെ യുവതികള്‍ക്കുള്ളത്. അവര്‍ വീട്ടില്‍
പുകവലിക്കാത്ത വരനായിരിക്കണമെന്നു രക്ഷിതാക്കളോട് പറയാന്‍ ആര്‍ജ്ജവം കാണിച്ചു തുടങ്ങി. ഇന്നത്തെ സിഗരറ്റിന്റെ മണം തന്നെ അസഹനീയമാണെന്ന് ആര്‍ക്കാണറിയാത്തത്. അതുകൊണ്ട് ഇനി ഒരു തലമുറയും ഇതൊരു ശീലമായി എടുക്കരുതെന്ന അപേക്ഷയുമുണ്ട്. ആരോഗ്യപ്രശ്നങ്ങള്‍ ഇഷ്ടം പോലെ നിങ്ങള്‍ കേട്ടുകൊണ്ടിരിക്കുന്നത് കൊണ്ട് അതിനെക്കുറിച്ച് സ്പര്‍ശിക്കുന്നില്ല. വേറൊരു ഗുണമെന്തെന്നു വെച്ചാല്‍ ഇത്ര സാമൂഹ്യധ്രോഹമുള്ള മറ്റൊന്ന് കണ്ടെത്താന്‍ കഴിയില്ല, സ്വന്തം വീട്ടില്‍ വരെ ഇതിന്റെ ദോഷം നമ്മള്‍ വിതരണം ചെയ്തുകൊണ്ടിരിക്കുന്നുണ്ട്.
പിന്നെ ഇത് നിര്‍ത്താന്‍ പറ്റില്ല എന്നൊക്കെ വെറുതെ പറയുകയാനെന്നുള്ളതിനു ഏറ്റവും വലിയ തെളിവും ഞാന്‍ തന്നെ. കാരണം പത്തിലധികം തവണയെങ്കിലും ഞാന്‍ ഈ പരിപാടി നിരത്തിയിട്ടുണ്ട്. ഇനിയും എത്ര തവണ വേണമെങ്കിലും എനിക്ക് നിര്‍ത്താന്‍ കഴിയുമെന്ന് അറിയിച്ചുകൊണ്ടും, ഇതൊരു പ്രോത്സാഹനമായി എടുക്കരുതെന്നപെക്ഷിച്ചുകൊണ്ട് സിഗരറ്റിന്റെ കുറച്ചു പര്യായപദങ്ങള്‍ താഴെ കൊടുക്കുന്നു.
ആനന്ദപ്രദം, ഭാവന, ജിജ്ഞാസ, സന്തോഷം, ദുഃഖം, മാനസിക പിരിമുറുക്കം.
ചുമ, കഫക്കെട്ട്, ഹാര്‍ട്ട് അറ്റാക്ക്, പ്രമേഹം, ക്ഷയം, ശേഷിക്കുറവ്, ക്യാന്‍സര്‍.
മുഹമ്മത് ബഷീര്‍ എണ്ണപ്പാടം
Sunday, August 14, 2011
Who is your best friend?
If you happened to show up on my door step crying, I would care!
If you called me and asked me to pick you up because something happened, I would come!
If you h ad one day left to live your life, I would want to be part of that last day!
If you needed a shoulder to cry on, I would give you mine!
This is a test to see who your real friends are or if you are just someone to talk to you when they are bored.
Your aspiration is your motivation, your motivation is your belief, your belief is your peace,
your peace is your target, your target is heaven, and life is like hard core torture without it!

Thursday, August 11, 2011
sirens
people don't remember anything. sirens every night. they're sending a new satellite to jupiter. it will sail around a planet a hundred times the size of planet earth. it will see its red storms, storms the size of the earth. there is a sea of darkness that goes on forever between us and it.
i was walking the street last week and a young fellow smoking a joint who slept in an rooming house down on yonge street and was going crazy because there are no walls, just dividers and a tyrannical asian woman who scratched up his arm looking for crack in his gymbag, he said he thought something big was going to happen soon. i said something big is always happening. he said yeah but like the end of the world. i said it is always the end of the world for someone somewhere.
then we speculated that everything was run on electricity. if you cut off the electricity you could plunge the world into chaos. all some terrorist would have to do is stop the electricity. all the computers would go down. all the lights in all the cities. all the phones. bank records would be gone. the sirens would go silent. we agreed we would get out of the city as fast as we could. we would catch fish and hunt and learn to do things.
generators might run some things, but everything would be back in darkness. then there would be fires to keep out the darkness. then the fires would spread. nasa would lose contact with its satellites, and it would drift, sending back messages now and again, asking, are you listening? are you listening?
Read Hadees
അനസ്(റ) നിവേദനം: തിരുമേനി(സ) അരുളി: നിങ്ങള്‍ (മതനടപടികളില്‍ മനുഷ്യര്‍ക്ക്) എളുപ്പമാക്കിക്കൊടുക്കുക. അവരെ ഞെരുക്കരുത്. അവരെ സന്തുഷ്ടരാക്കുക, അവരുടെ മനസ്സ് വെറുപ്പിക്കരുത്. (ബുഖാരി. 1. 3. 69)
ഇബ്നുമസ്ഊദ്(റ) നിവേദനം. : ഞങ്ങള്‍ക്ക് മടുപ്പ് വരുന്നത് അനിഷ്ടമായി ക്കരുതിയിരുന്നതുകൊണ്ട് സന്ദര്‍ഭം നോക്കി ഇടക്കിടെയായിരുന്നു തിരുമേനി(സ) ഞങ്ങള്‍ക്ക് പൊതു ഉപദേശങ്ങള്‍ നല്‍കിയിരുന്നത്. (ബുഖാരി. 1. 3. 68)
അബ്ദുല്ലാഹുബ്നുമസ് ഊദ്(റ) നിവേദനം: തിരുമേനി(സ) അരുളി: രണ്ട് കാര്യങ്ങളിലേ അസൂയ പാടുള്ളൂ. ഒരാള്‍ക്ക് അല്ലാഹു ധനം നല്‍കുകയും ആ ധനം സത്യമാര്‍ഗ്ഗത്തില്‍ ചെലവു ചെയ്യാന്‍ അയാള്‍ നീക്കി വെക്കുകയും ചെയ്യുന്നു. (ഇയാളോട് അസൂയയാവാം) മറ്റൊരാള്‍ക്ക് അല്ലാഹു വിദ്യ നല്‍കുകയും ആ വിദ്യകൊണ്ട് അയാള്‍ (മനുഷ്യര്‍ക്കിടയില്‍) വിധി കല്‍പ്പിക്കുകയും മനുഷ്യര്‍ക്കത് പഠിപ്പിച്ച് കൊടുക്കുകയും ചെയ്യന്നു (ഇയാളിലും അസൂയയാവാം (ബുഖാരി : 1-3-73)
Wednesday, August 10, 2011
ഒരു വരവേല്‍പിന്റെ ദുഃഖം
ഇത് വൈക്കം മുഹമ്മദ് ബഷീറോ, മറ്റു എഴുത്തുകാരോ, എഴുതിയ ഒരു കഥയല്ല, ടി.വി. പരമ്പരക്ക് വേണ്ടി ആരും അഭിനയിച്ചതോ അല്ല. പച്ചയായ പ്രവാസിയുടെ അനുഭവമാണ്. നാട്ടില്‍ അവധിയിലായിരുന്ന സമയത്ത് ഒരിക്കല്‍ സൗദി അറേബ്യയില്‍ നിന്നും ഭര്‍ത്താവിന്റെ കൂടെ അവധിക്ക് വരുന്ന എന്റെ സഹോദരന്റെ മകളെ വരവേല്‍ക്കുവാനായി ഞങ്ങള്‍ കോഴിക്കോട് എയര്‍പോര്‍ട്ടില്‍ പോയതായിരുന്നു. ഞങ്ങളെപോലെ
ഒരുപാട് മാതാപിതാക്കളും, സഹോദരി സഹോദരന്മാരും മക്കളും മരുമക്കളുമായി സ്വീകരിക്കാന്‍ വന്നവര്‍ ധാരാളമുണ്ട്. പുറത്ത് കാത്തുനില്‍ക്കുന്നവരുടെ മുഖങ്ങളില്‍ പലതരം ഭാവങ്ങള്‍ കാണാമായിരുന്നു. കുറച്ചു നേരം കഴിഞ്ഞപ്പോള്‍ ഓരോരുത്തരായി പുറത്ത് വന്നുതുടങ്ങി.
ഞങ്ങളുടെ സമീപത്ത് ഒരു കുടുംബം നിന്നിരുന്നു. ശരിയായ മുസ്ലിം വേഷം ധരിച്ച ഉമ്മയും മക്കളും
ഒരു വല്ലാത്ത ആവേശത്തില്‍ പ്രതീക്ഷിച്ചു നില്‍ക്കുന്നതായി കണ്ടു. ഒരു മകള്‍ വിവാഹിതയാണെന്നു മനസ്സിലാക്കുവാന്‍ കഴിഞ്ഞു. അവര്‍ പ്രതീക്ഷിച്ചിരുന്ന അവരുടെ ബാപ്പ വെള്ള വസ്ത്രവും, തലയില്‍
ഒരു വെള്ള തൊപ്പിയും ധരിച്ച ആ മനുഷ്യന്റെ വെളുത്ത മുഖത്ത് നരച്ച കുറ്റിതാടിയും, വളരെ വൃത്തിയായി ക്രമീകരിച്ചിട്ടുണ്ട്. നല്ല ഐശ്വര്യമുള്ള ആ മുഖത്ത് അങ്ങ് ദൂരെ മണലാരണ്യത്തില്‍ നിന്നും
തന്റെ മക്കളുടെ ഭാവി ജീവിതം സുരക്ഷിതമാക്കുവാന്‍ ഏതോ ഒരു അറബിയുടെ രണ്ടോ മൂന്നോ കൊല്ലത്തെ കരാറില്‍ ജോലി ചെയ്തു അവധിക്കു വരുന്ന സന്തോഷം പ്രകടമായിരുന്നു.
അദ്ദേഹത്തെ കണ്ടയുടനെ മക്കള്‍ കെട്ടിപിടിച്ചു കരയുന്നത് കണ്ടു. വരവേല്പിനും ഇത്ര കടുത്ത ദുഖമുണ്ടെന്നും അന്ന് വരെ ഞങ്ങളുടെ ബാപ്പയെ മനസ്സില്‍ സൂക്ഷിച്ച മക്കള്‍ നേരില്‍ കണ്ടപ്പോള്‍ സന്തോഷത്തിന്റെ അതിര്‍വരമ്പ് പൊട്ടിയ കണ്ണുനീര്‍ ആയിരുന്നുവെന്നും മനസ്സിലായി.
ഇത് കണ്ടുനിന്ന ഞങ്ങളുടെ കണ്ണുകള്‍ നനഞ്ഞു, എന്നോട് സഹോദരന്‍ നമുക്ക് ഇങ്ങോട്ട് മാറി നില്‍ക്കാം, എനിക്കിത് കാണാന്‍ കഴിയില്ലയെന്നും പറഞ്ഞു. സത്യത്തില്‍ അതിനെക്കാളും നൊമ്പരം ഞാന്‍
അനുഭവിക്കുന്നുണ്ടായിരുന്നു.
ഇത് മക്കള്‍ ബാപ്പയെ കാത്തുനിന്നതും വരവേറ്റതും, ഇനി ബാപ്പ മകളെ കാത്തുനില്‍ക്കുന്നു. അദ്ദേഹത്തിന് ഒരേയൊരു മകള്‍, വീട്ടില്‍ വല്ലാത്ത ഏകാഗ്രത. ഇനി ഒരു മാസക്കാലം അദ്ദേഹത്തിന് സ്വന്തം മകളെയും പെരക്കുട്ടികളെയും കൂടെ ആനന്ദിക്കാം.. ഈ വരവെല്പിന്റെ ദുഖവും എന്റെ സഹോദരനിലൂടെ ഞാന്‍ നേരിട്ട് കാണേണ്ടി വരുമെല്ലോയെന്നോര്‍ത്തു കണ്ണും നട്ടു വരുന്നവരെ നോക്കി നിന്നു.
Subscribe to:
Posts (Atom)