Sunday, August 28, 2011
Tuesday, August 23, 2011
Be a leader
Be a leader not a ‘Boss’
The boss drives his man
The leader inspires them
The boss depends on authority
The leader on goodwill
The boss evokes fear
The leader radiates love
The boss says “I”
The leader says “We”
The boss is showing who is wrong
The leader shows what is wrong
The boss abuses men
The leader uses them
The boss demands respect
The leader commands respects
The boss makes work drudgery
The leader makes it fine
The boss knows how it is done
The leader shows how to do it
Sunday, August 21, 2011
എത്ര സുന്ദരമായ നടക്കാത്ത സ്വപ്‌നങ്ങള്‍
Anna Hazare says bring back the Black Money. Do u know what will happen if 1,456 Lac Crores come back?
1. India will be financially No.1
2. Each district will get Rs. 60,000 crores
& each village will get Rs. 100 crores.
3. No need to pay taxes for next 20 years
4. Petrol will cost Rs. 25, Diesel 15, Milk 8
5. No need to pay any electricity bill.
6. Indian borders will be stronger
than the China Wall.
7. 1500 Oxford-like universitis can be opened
8. 28,000 km of rubber road (like in Paris) can be laid.
9. 2,000 hospitals (with all facilities); all medicines, free.
10. 95 crore people will have their own homes.
Please support Anna Hazare by forwarding this message to
at least 10 Indians.
Monday, August 15, 2011
ആനന്ദപ്രദമായ പുകവലിക്ക് ഒരു കൊച്ചു കുറിപ്പ്:
ആനന്ദപ്രദമായ പുകവലിക്ക് ഒരു കൊച്ചു കുറിപ്പ്:
ആദ്യമാദ്യം പുകവലി ഒരു വികൃതിയും, രസവും ആയിരുന്നെങ്കില്‍ പിന്നീടത് ശീലമാകുകയായിരുന്നു. ഇതൊരിക്കലും ഒറ്റയ്ക്ക് ശീലിക്കുന്ന ദുഷ്ശീലമല്ല, മറിച്ച് നമ്മുടെ കൂട്ടുകെട്ടാണ് ഇതിലേക്ക് നമ്മെ നയിക്കുന്നത്. എന്നിലേക്ക് ഇത് ഉത്ത്വേജിപ്പിച്ചത് എന്റെ തിരുത്താന്‍ ഉത്തരവാധിത്വമുള്ള ആളായിരുന്നു. ഇതുകൊണ്ട് എനിക്ക് കിട്ടികൊണ്ടിരുന്ന ഒരു വലിയ സ്നേഹവും, പരിചരണവും നഷ്ടപെട്ടു. കാരണം സിഗരറ്റിന്റെ മണം പോലും ഇഷ്ടപ്പെടാത്ത എന്റെ മൂത്ത ജ്യേഷ്ടന്‍ ഞാനുപയോഗിക്കുന്ന കാര്യം അറിഞ്ഞത് മുതല്‍ ഞാനദ്ദേഹത്തിന്റെ ശത്രുപോലെയായി. അല്ല ശത്രു തന്നെയായി.
മുമ്പത്തെ വീടുകളെല്ലാം കഴുക്കോലും പട്ടികയും വെച്ച് ഒടിട്ടതായിരുന്നല്ലോ! അതില്‍ ഏറ്റവും ഉറപ്പുള്ളതും, ചിതലരിക്കാത്തതും അടുക്കള ഭാഗമായിരിക്കും, അതിന്റെ കാരണം അവിടെയാണ് ഏറ്റവുമധികം പുകയുണ്ടാകുക. അദ്ദേഹത്തിനറിയുമോ ഈ ആരോഗ്യത്തിന്റെ രഹസ്യം. പിന്നെ മറ്റൊരു ഗുണം കള്ളനെ പേടിച്ചു വീട്ടില്‍ പട്ടിയെ വളര്‍ത്തേണ്ടി വരില്ല.
നല്ല ഭാവത്തിലും, ശ്രുതിയിലും, സംഗതി നഷ്ടപ്പെടാതെ കുരയ്ക്കുവാന്‍ കഴിവുള്ള മറ്റൊരു ജീവിയും ഉണ്ടാവില്ല. ഇന്നത്തെ കാലത്ത് കുരയുടെ റിയാലിറ്റി ഷോയുന്ടെങ്കില്‍ ഫ്ലാറ്റ് അല്ല
ബംഗ്ലാവ് തന്നെ കിട്ടും.
പുകവലി ആകര്ഷിക്കുവാനുള്ള കാരണങ്ങളില്‍
ഒരു ഘടകം ഈ വിഷയത്തില്‍ മുമ്പൊക്കെ സ്ത്രീകള്‍ക്കുള്ള കാഴ്ചപ്പാടായിരുന്നു.
അവര്‍ക്കിതിന്റെ മണവും, കാഴ്ചയും രസമായിരുന്നു. ഇത് ഒരു പൌരുഷത്തിന്റെ ലക്ഷണമായാണ് അവര്‍ ദര്‍ശിച്ചത്. കൌമാരം വിട്ടു യുവത്വത്തിലേക്ക് കടക്കുന്ന പ്രായമായതിനാല്‍ ഈ കാഴ്ചപ്പാടുകള്‍ എന്നെ സ്വാധീനിച്ചിരുന്നു. അതൊക്കെ മനസ്സിലാകിയ എനിക്ക് ഇതൊരു പ്രോത്സാഹനവുമായി. അങ്ങിനെ ഇതൊരു ഒഴിവാക്കാന്‍ പ്രയാസമുള്ള കാര്യവുമായി.
പക്ഷെ, അന്നത്തെ സ്ത്രീകളുടെ കാഴ്ചപ്പാടല്ല ഇന്നത്തെ യുവതികള്‍ക്കുള്ളത്. അവര്‍ വീട്ടില്‍
പുകവലിക്കാത്ത വരനായിരിക്കണമെന്നു രക്ഷിതാക്കളോട് പറയാന്‍ ആര്‍ജ്ജവം കാണിച്ചു തുടങ്ങി. ഇന്നത്തെ സിഗരറ്റിന്റെ മണം തന്നെ അസഹനീയമാണെന്ന് ആര്‍ക്കാണറിയാത്തത്. അതുകൊണ്ട് ഇനി ഒരു തലമുറയും ഇതൊരു ശീലമായി എടുക്കരുതെന്ന അപേക്ഷയുമുണ്ട്. ആരോഗ്യപ്രശ്നങ്ങള്‍ ഇഷ്ടം പോലെ നിങ്ങള്‍ കേട്ടുകൊണ്ടിരിക്കുന്നത് കൊണ്ട് അതിനെക്കുറിച്ച് സ്പര്‍ശിക്കുന്നില്ല. വേറൊരു ഗുണമെന്തെന്നു വെച്ചാല്‍ ഇത്ര സാമൂഹ്യധ്രോഹമുള്ള മറ്റൊന്ന് കണ്ടെത്താന്‍ കഴിയില്ല, സ്വന്തം വീട്ടില്‍ വരെ ഇതിന്റെ ദോഷം നമ്മള്‍ വിതരണം ചെയ്തുകൊണ്ടിരിക്കുന്നുണ്ട്.
പിന്നെ ഇത് നിര്‍ത്താന്‍ പറ്റില്ല എന്നൊക്കെ വെറുതെ പറയുകയാനെന്നുള്ളതിനു ഏറ്റവും വലിയ തെളിവും ഞാന്‍ തന്നെ. കാരണം പത്തിലധികം തവണയെങ്കിലും ഞാന്‍ ഈ പരിപാടി നിരത്തിയിട്ടുണ്ട്. ഇനിയും എത്ര തവണ വേണമെങ്കിലും എനിക്ക് നിര്‍ത്താന്‍ കഴിയുമെന്ന് അറിയിച്ചുകൊണ്ടും, ഇതൊരു പ്രോത്സാഹനമായി എടുക്കരുതെന്നപെക്ഷിച്ചുകൊണ്ട് സിഗരറ്റിന്റെ കുറച്ചു പര്യായപദങ്ങള്‍ താഴെ കൊടുക്കുന്നു.
ആനന്ദപ്രദം, ഭാവന, ജിജ്ഞാസ, സന്തോഷം, ദുഃഖം, മാനസിക പിരിമുറുക്കം.
ചുമ, കഫക്കെട്ട്, ഹാര്‍ട്ട് അറ്റാക്ക്, പ്രമേഹം, ക്ഷയം, ശേഷിക്കുറവ്, ക്യാന്‍സര്‍.
മുഹമ്മത് ബഷീര്‍ എണ്ണപ്പാടം
Sunday, August 14, 2011
Who is your best friend?
If you happened to show up on my door step crying, I would care!
If you called me and asked me to pick you up because something happened, I would come!
If you h ad one day left to live your life, I would want to be part of that last day!
If you needed a shoulder to cry on, I would give you mine!
This is a test to see who your real friends are or if you are just someone to talk to you when they are bored.
Your aspiration is your motivation, your motivation is your belief, your belief is your peace,
your peace is your target, your target is heaven, and life is like hard core torture without it!
If you called me and asked me to pick you up because something happened, I would come!
If you h ad one day left to live your life, I would want to be part of that last day!
If you needed a shoulder to cry on, I would give you mine!
This is a test to see who your real friends are or if you are just someone to talk to you when they are bored.
Your aspiration is your motivation, your motivation is your belief, your belief is your peace,
your peace is your target, your target is heaven, and life is like hard core torture without it!
Thursday, August 11, 2011
sirens
people don't remember anything. sirens every night. they're sending a new satellite to jupiter. it will sail around a planet a hundred times the size of planet earth. it will see its red storms, storms the size of the earth. there is a sea of darkness that goes on forever between us and it.
i was walking the street last week and a young fellow smoking a joint who slept in an rooming house down on yonge street and was going crazy because there are no walls, just dividers and a tyrannical asian woman who scratched up his arm looking for crack in his gymbag, he said he thought something big was going to happen soon. i said something big is always happening. he said yeah but like the end of the world. i said it is always the end of the world for someone somewhere.
then we speculated that everything was run on electricity. if you cut off the electricity you could plunge the world into chaos. all some terrorist would have to do is stop the electricity. all the computers would go down. all the lights in all the cities. all the phones. bank records would be gone. the sirens would go silent. we agreed we would get out of the city as fast as we could. we would catch fish and hunt and learn to do things.
generators might run some things, but everything would be back in darkness. then there would be fires to keep out the darkness. then the fires would spread. nasa would lose contact with its satellites, and it would drift, sending back messages now and again, asking, are you listening? are you listening?
Read Hadees
അനസ്(റ) നിവേദനം: തിരുമേനി(സ) അരുളി: നിങ്ങള്‍ (മതനടപടികളില്‍ മനുഷ്യര്‍ക്ക്) എളുപ്പമാക്കിക്കൊടുക്കുക. അവരെ ഞെരുക്കരുത്. അവരെ സന്തുഷ്ടരാക്കുക, അവരുടെ മനസ്സ് വെറുപ്പിക്കരുത്. (ബുഖാരി. 1. 3. 69)
ഇബ്നുമസ്ഊദ്(റ) നിവേദനം. : ഞങ്ങള്‍ക്ക് മടുപ്പ് വരുന്നത് അനിഷ്ടമായി ക്കരുതിയിരുന്നതുകൊണ്ട് സന്ദര്‍ഭം നോക്കി ഇടക്കിടെയായിരുന്നു തിരുമേനി(സ) ഞങ്ങള്‍ക്ക് പൊതു ഉപദേശങ്ങള്‍ നല്‍കിയിരുന്നത്. (ബുഖാരി. 1. 3. 68)
അബ്ദുല്ലാഹുബ്നുമസ് ഊദ്(റ) നിവേദനം: തിരുമേനി(സ) അരുളി: രണ്ട് കാര്യങ്ങളിലേ അസൂയ പാടുള്ളൂ. ഒരാള്‍ക്ക് അല്ലാഹു ധനം നല്‍കുകയും ആ ധനം സത്യമാര്‍ഗ്ഗത്തില്‍ ചെലവു ചെയ്യാന്‍ അയാള്‍ നീക്കി വെക്കുകയും ചെയ്യുന്നു. (ഇയാളോട് അസൂയയാവാം) മറ്റൊരാള്‍ക്ക് അല്ലാഹു വിദ്യ നല്‍കുകയും ആ വിദ്യകൊണ്ട് അയാള്‍ (മനുഷ്യര്‍ക്കിടയില്‍) വിധി കല്‍പ്പിക്കുകയും മനുഷ്യര്‍ക്കത് പഠിപ്പിച്ച് കൊടുക്കുകയും ചെയ്യന്നു (ഇയാളിലും അസൂയയാവാം (ബുഖാരി : 1-3-73)
Wednesday, August 10, 2011
ഒരു വരവേല്‍പിന്റെ ദുഃഖം
ഇത് വൈക്കം മുഹമ്മദ് ബഷീറോ, മറ്റു എഴുത്തുകാരോ, എഴുതിയ ഒരു കഥയല്ല, ടി.വി. പരമ്പരക്ക് വേണ്ടി ആരും അഭിനയിച്ചതോ അല്ല. പച്ചയായ പ്രവാസിയുടെ അനുഭവമാണ്. നാട്ടില്‍ അവധിയിലായിരുന്ന സമയത്ത് ഒരിക്കല്‍ സൗദി അറേബ്യയില്‍ നിന്നും ഭര്‍ത്താവിന്റെ കൂടെ അവധിക്ക് വരുന്ന എന്റെ സഹോദരന്റെ മകളെ വരവേല്‍ക്കുവാനായി ഞങ്ങള്‍ കോഴിക്കോട് എയര്‍പോര്‍ട്ടില്‍ പോയതായിരുന്നു. ഞങ്ങളെപോലെ
ഒരുപാട് മാതാപിതാക്കളും, സഹോദരി സഹോദരന്മാരും മക്കളും മരുമക്കളുമായി സ്വീകരിക്കാന്‍ വന്നവര്‍ ധാരാളമുണ്ട്. പുറത്ത് കാത്തുനില്‍ക്കുന്നവരുടെ മുഖങ്ങളില്‍ പലതരം ഭാവങ്ങള്‍ കാണാമായിരുന്നു. കുറച്ചു നേരം കഴിഞ്ഞപ്പോള്‍ ഓരോരുത്തരായി പുറത്ത് വന്നുതുടങ്ങി.
ഞങ്ങളുടെ സമീപത്ത് ഒരു കുടുംബം നിന്നിരുന്നു. ശരിയായ മുസ്ലിം വേഷം ധരിച്ച ഉമ്മയും മക്കളും
ഒരു വല്ലാത്ത ആവേശത്തില്‍ പ്രതീക്ഷിച്ചു നില്‍ക്കുന്നതായി കണ്ടു. ഒരു മകള്‍ വിവാഹിതയാണെന്നു മനസ്സിലാക്കുവാന്‍ കഴിഞ്ഞു. അവര്‍ പ്രതീക്ഷിച്ചിരുന്ന അവരുടെ ബാപ്പ വെള്ള വസ്ത്രവും, തലയില്‍
ഒരു വെള്ള തൊപ്പിയും ധരിച്ച ആ മനുഷ്യന്റെ വെളുത്ത മുഖത്ത് നരച്ച കുറ്റിതാടിയും, വളരെ വൃത്തിയായി ക്രമീകരിച്ചിട്ടുണ്ട്. നല്ല ഐശ്വര്യമുള്ള ആ മുഖത്ത് അങ്ങ് ദൂരെ മണലാരണ്യത്തില്‍ നിന്നും
തന്റെ മക്കളുടെ ഭാവി ജീവിതം സുരക്ഷിതമാക്കുവാന്‍ ഏതോ ഒരു അറബിയുടെ രണ്ടോ മൂന്നോ കൊല്ലത്തെ കരാറില്‍ ജോലി ചെയ്തു അവധിക്കു വരുന്ന സന്തോഷം പ്രകടമായിരുന്നു.
അദ്ദേഹത്തെ കണ്ടയുടനെ മക്കള്‍ കെട്ടിപിടിച്ചു കരയുന്നത് കണ്ടു. വരവേല്പിനും ഇത്ര കടുത്ത ദുഖമുണ്ടെന്നും അന്ന് വരെ ഞങ്ങളുടെ ബാപ്പയെ മനസ്സില്‍ സൂക്ഷിച്ച മക്കള്‍ നേരില്‍ കണ്ടപ്പോള്‍ സന്തോഷത്തിന്റെ അതിര്‍വരമ്പ് പൊട്ടിയ കണ്ണുനീര്‍ ആയിരുന്നുവെന്നും മനസ്സിലായി.
ഇത് കണ്ടുനിന്ന ഞങ്ങളുടെ കണ്ണുകള്‍ നനഞ്ഞു, എന്നോട് സഹോദരന്‍ നമുക്ക് ഇങ്ങോട്ട് മാറി നില്‍ക്കാം, എനിക്കിത് കാണാന്‍ കഴിയില്ലയെന്നും പറഞ്ഞു. സത്യത്തില്‍ അതിനെക്കാളും നൊമ്പരം ഞാന്‍
അനുഭവിക്കുന്നുണ്ടായിരുന്നു.
ഇത് മക്കള്‍ ബാപ്പയെ കാത്തുനിന്നതും വരവേറ്റതും, ഇനി ബാപ്പ മകളെ കാത്തുനില്‍ക്കുന്നു. അദ്ദേഹത്തിന് ഒരേയൊരു മകള്‍, വീട്ടില്‍ വല്ലാത്ത ഏകാഗ്രത. ഇനി ഒരു മാസക്കാലം അദ്ദേഹത്തിന് സ്വന്തം മകളെയും പെരക്കുട്ടികളെയും കൂടെ ആനന്ദിക്കാം.. ഈ വരവെല്പിന്റെ ദുഖവും എന്റെ സഹോദരനിലൂടെ ഞാന്‍ നേരിട്ട് കാണേണ്ടി വരുമെല്ലോയെന്നോര്‍ത്തു കണ്ണും നട്ടു വരുന്നവരെ നോക്കി നിന്നു.
Subscribe to:
Posts (Atom)