Life is not measured by the number of breaths we take; But by the moments that take our breath away…..
ഒരു സൌഹൃദ ബ്ലോഗ്. നിങ്ങളുടെ അഭിപ്രായങ്ങള്‍, വിശകലനങ്ങള്‍,
കാഴ്ചപ്പാടുകള്‍, തൂലികകള്‍, പങ്കുവെയ്ക്കാം.
വേർപാടിൻ ദുഃഖ മറിയാത്തവൻ
ആരുണ്ടീ ഭൂമിയിൽ
ഞാൻ നിനയ്ക്കും ഞാൻ മാത്രാണെന്നീ ഭൂമിയിൽ
അതാണെൻ ചിന്താ തോല് വിയും
അത് കൊണ്ടു തന്നെ ഞാൻ പഠിപ്പിചീടും എൻ മനസ്സിനെ
കരയരുത് മനസ്സേ കരയരുത്
നീ മാത്രമല്ലയീ ഭൂമിയിൽ
ഏകാന്തതയെ അര്പ്പിക്കൂ ഇനി ദൈവത്തിൽ
No comments:
Post a Comment